KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ റിട്ടയേർഡ് പോലീസ് കോൺസ്റ്റബിൾ എടക്കുളം മുതുവാട്ട് ഗോപാലൻ നായരുടെ ഭാര്യ പുതുക്കുടി കണ്ടോത്ത് ദേവകി അമ്മ (84) നിര്യാതയായി. മക്കൾ: കമലാക്ഷി (മണമൽ), രാധാമണി റിട്ട: ഓർഡനൻസ് ഫാക്ടറി സർവ്വീസ്), ഉണ്ണികൃഷ്ണൻ മുതുവാട്ട് (കൺസൽട്ടന്റ് IRTC പാലക്കാട്), വസന്തകുമാരി (കൽക്കത്ത, ഉഷാകുമാരി (ന്യൂഡൽഹി), സന്തോഷ് കുമാർ (ഓർഡനൻസ് ഫാക്ടറി അരുവങ്കാട്), ശുഭജ (അധ്യാപിക, ഗുജറാത്ത്), ജയപ്രകാശ് (ആക്‌സിം ടെക്‌നോളജി സിസ്റ്റം, കോഴിക്കോട്).
മരുമക്കൾ: പി. എൻ. നായർ റിട്ട: മൈനിംഗ് ഫോർമാൻ ഭിലായ് സ്റ്റീൽ പ്ലാന്റ്), എം. ബാലഗോപാലൻ നായർ (റിട്ട: ജുനിയർ വർക്‌സ് മാനേജർ, ഓർഡനൻസ് ഫാക്ടറി), ഉമാദേവി (കോ.ഓപ്പ് കോളജ് പരപ്പനങ്ങാടി), ചന്ദ്രശേഖരൻ (കൽക്കത്ത), ഗോവിന്ദൻ കുട്ടി സെൻട്രൽ സെക്രട്ടറിയേറ്റ് സർവ്വീസ് ന്യൂഡൽഹി), സുഗതകുമാരി (തുവ്വക്കോട്), സുനിൽകുമാർ (റെയിൽവെ), അമൃത ലക്ഷ്മി (ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്), സഹോദരൻ: പരേതനായ പി. കെ. രാഘവൻനായർ (കോതമംഗലം)

Share news

Leave a Reply

Your email address will not be published. Required fields are marked *