KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നമ്പ്രത്ത്കര പടിഞ്ഞാറെ പീട്യേന്റെകണ്ടി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകുട്ടി. മക്കൾ: പത്മിനി, ദേവി, ബാബു, ശോഭ, പരേതയായ ദേവകി. മരുമക്കൾ: ബാലൻ്, ശ്രീജ (HDFC ബാങ്ക് കൊയിലാണ്ടി), ബാബു (ഇരിങ്ങൽ), പരേതനായ ശ്രീധരൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *