KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: നടുവത്തൂർ മേപുത്തലത്ത് കുഞ്ഞിക്കണാരന്റെ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കൾ: ഷ്രീലത, ലതിക (അധ്യാപിക, പാവണ്ടൂർ ഹയർ സെക്കണ്ടറി സ്‌ക്കൂൾ), രഞ്ജിനി. മരുമക്കൾ: ബാലകൃഷ്ണൻ പുതയടത്ത് മീത്തൽ, പ്രേമൻ തറവട്ടത്ത് (കോഴിക്കോട് ജില്ല സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി), പ്രകാശ് മരുതോങ്കര (ഇൻഡസ് മോട്ടോഴ്‌സ്).

Share news

Leave a Reply

Your email address will not be published. Required fields are marked *