KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം സ്രാങ്കിന്റവിട കുഞ്ഞിബി (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ് ഈസ. മകള്‍: ഇമ്പിച്ചി (ആയിഷ). മരുമകന്‍: പരേതനായ മൊയ്തുഹാജി. സഹോദരന്‍: പരേതനായ ഹുസൈന്‍ ഫക്കൂര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *