കൊയിലാണ്ടി: മൂടാടി പീടികവളപ്പില്‍ ചിരുതക്കുട്ടി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി. മക്കള്‍: സരോജിനി, സൗമിനി, സോമന് (റിട്ട. ബി.ഡി.ഒ. കൊയിലാണ്ടി), ശോഭ, വസന്ത. മരുമക്കള്‍: കേളപ്പന്, അച്യുതന്, ബാലകൃഷ്ണന്, സജിത, പരേതനായ കുഞ്ഞിക്കണ്ണന്.