കൊയിലാണ്ടി: പന്തലായനി പരേതനായ റിട്ട: റെയിൽവെ ജീവനക്കാരൻ തച്ചറോത്ത് താഴെകുനി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ(74) നിര്യാതയായി. മക്കൾ: ബാബു, വിജയൻ (പിന്തലായനി വില്ലേജ് അസിസ്റ്റന്റ്). മരുമക്കൾ: ബിജുല. സഹോദരങ്ങൾ: മാധവി അമ്മ, ജാനകി അമ്മ. സഞ്ചയനം: വ്യാഴാഴ്ച