നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം പരേതനായ ഇടപ്പള്ളി കുഞ്ഞിരാമന് നമ്പ്യാരുടെ ഭാര്യ കുഞ്ഞിമാതുഅമ്മ (92) നിര്യാതയായി. മക്കള്‍: രാഘവന്, ലക്ഷ്മി അമ്മ. മരുമക്കള്‍: ബാലന് നായര്‍,ശാന്ത. സഹോദരങ്ങള്‍: പരേതരായ കണാരന് നമ്പ്യാര്‍, നാരായണന് നമ്പ്യാര്‍, കണ്ണന് നമ്പ്യാര്‍, രാമന് നമ്പ്യാര്‍, കുഞ്ഞപ്പ നമ്പ്യാര്‍.
