Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് തെറ്റത്ത് മീത്തൽ പരേതനായ ഉണ്ണിനായരുടെ ഭാര്യ: നടുക്കണ്ടി ലക്ഷ്മി അമ്മ (79) നിര്യാതയായി. മക്കൾ: രാജഗോപാലൻ, മോഹനൻ, ശാരദ, രമണി. മരുമക്കൾ: ബാലകൃഷ്ണകുറുപ്പ്, ഷീജ, ശാന്ത, പരേതനായ രാഘവൻ നായർ. Share news Post navigation Previous നിര്യാതനായിNext കാഞ്ഞങ്ങാട്ടു നിന്നും കാണാതായ വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി