KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി; പെരുവട്ടൂർ താറ്റുവയൽകുനി ടി.കെ ഖദീജ (74) നിര്യാതയായി. ഭർത്താവ് : പരേതനായ ഹസ്സൻ. മക്കൾ: ഹംസ, ഇബ്രാഹിം, ഇമ്പിച്ചിമമ്മു, മൊയ്ദീൻ, ആമിന, സുബൈദ, റസിയ. മരുമക്കൾ: ടി.വി. ആലിക്കുട്ടി, ജെ.വി അബൂബക്കർ, വി.പി മുസ്തഫ, മറിയം, നഫീസ, സൈനബ, കദീജ.

Share news

Leave a Reply

Your email address will not be published. Required fields are marked *