Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി : മേലൂർ പതിനാലാ മൈൽ പരേതനായ ആശാരിക്കണ്ടി ഗംഗാധരന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ : പ്രേമലത, അശോകൻ, അജിത, മണി പരേതനായ ചന്ദ്രൻ. മരുമക്കൾ : വേലായുധൻ ഊരള്ളൂർ, പുഷ്പ, സുധ, ലിസി. പരേതനായ ബാബു (ചേലിയ) Share news Post navigation Previous തെങ്ങ് വളത്തിനുള്ള പെർമിറ്റ് കൈപ്പറ്റണംNext അധ്യാപകർ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക: ഉഴവൂർ വിജയൻ