Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ പെരുങ്കുനി രാമന്റെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, ചന്ദ്രിക, നാരായണൻ. മരുമക്കൾ: ശാന്ത, നിർമ്മല, പരേതനായ കണാരൻ. Share news Post navigation Previous പാലിയേറ്റീവ് നേഴ്സുമാരുടെ രണ്ടാം സംസ്ഥാന സമ്മേളനം നാളെNext കൊയിലാണ്ടിയിൽ മലബാർ മേളയ്ക്ക് തുടക്കമായി