നിര്യാതനായി
രാജന് കൊയിലാണ്ടി: പാലക്കുളം ചെട്ട്യേടത്ത് പൊയില്‍ പരേതനായ കണാരന്റെ മകന് സി.പി. രാജന് (63)നിര്യാതനായി. അമ്മ: പരേതയായ കല്യാണി. ഭാര്യ: സുജല. മക്കള്‍: റിജിന്‍രാജ് (കുവൈത്ത്), റിജിഷ (ദുബായ്). മരുമക്കള്‍: തീര്‍ഥ, റിജുല്‍. സഹോദരങ്ങള്‍: പരേതനായ ഭാസ്കരന്, ജയപ്രകാശ്, ഷീല. ശവസംസ്കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.
