KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> പുളിയഞ്ചേരി സ്രാമ്പിക്കുനി എസ്.കെ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സീനത്ത്, റസാക്ക് (ബഹറിൻ), സുനൈന, ഷമീന, ജസീന. മരുമക്കൾ: അഷറഫ് (ബഹറിൻ), മുസ്തഫ (ബഹറിൻ), ജമാൽ (ഖത്തർ), സാഹിൽ ദുബൈ). സഹോദരങ്ങൾ; എസ്.കെ ഹമീദ്, ആസ്യ, പരേതയായ ഐശു.

Share news