Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: അരിക്കുളം, ഊരള്ളൂർ ചിറയിൽ പായിച്ചന്റെ മകൻ നാരായണൻ (64) നിര്യാതനായി. ഭാര്യ. വൽസല. മക്കൾ. ലിജിൻ, ലിൻസി. മരുമക്കൾ: സുധീഷ്, (പാലക്കാട്) സഹോദരങ്ങൾ. ഗോപാലൻ, കല്യാണി, നാരായണി, ശാരദ, ദേവി, ഉഷ, സുധ. Share news Post navigation Previous കടകൾ തുറന്നാൽ സംരക്ഷണം നൽകണം: വ്യാപാരി വ്യവസായി ഏകോപന സമിതിNext നിര്യാതനായി