Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേലിയ കര്യാട്ട് ധർമ്മരത്‌നൻ (65) (പനങ്ങാട്ട് നോർത്ത് അമ്പിളിയത്ത്) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: മാധവിക്കുട്ടി. ഭാര്യ: തങ്കം. സഹോദരങ്ങൾ: ജയമോഹൻ, സോമസുന്ദരൻ, ധനലക്ഷ്മി, രാജേശ്വരി. Share news Post navigation Previous നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നുNext ബപ്പന്‍കാട് റെയില്‍വേ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു