Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് അയിച്ചിറമീത്തൽ സുകുമാരൻ (52) നിര്യാതനായി. അച്ഛൻ: പരേതനായ രാമൻ. അമ്മ: ഉണ്ണിച്ചിര. ഭാര്യ: ലത. മകൻ: അനുദീപ്. സഹോദരങ്ങൾ: സാമി, വാസു, നാരായണി, കമല, പത്മിനി, മോഹിനി. Share news Post navigation Previous കാനന പരിശീനത്തിനുള്ള സിആര്‍പിഎഫ് സേനയുടെ ആദ്യ സംഘം പരിശീലന കേന്ദ്രത്തിലെത്തിNext തിയേറ്ററില്‍ സിനിമ കാണാനെത്തിയവര്ക്കുനേരെ തോക്കുചൂണ്ടി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു