KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ ഓണോത്ത് മീത്തൽ ചാത്തുക്കുട്ടി (66) നിര്യാതനായി. പഴയകാല തെങ്ങ്കയറ്റ തൊഴിലാളിയായിരുന്നു. ഭാര്യ: ജാനു. മക്കൾ: ബിന്ദു, ഷിജു, ഉമേഷ് (CRPF നാഗലാന്റ്). മരുക്കൾ: വിനോദ് (പൂക്കാട്), വിനീത, അഭിത. സഹോദരങ്ങൾ: പരേതനായ നാരായണൻ (കുടക്), രാഘവൻ (വടകര), ജാനു, നാരായണി.

Share news

Leave a Reply

Your email address will not be published. Required fields are marked *