Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> പൂക്കാട് പരേതനായ കൂട്ടിൽ കുഞ്ഞിരാമന്റെ മകൻ കെ.കെ പ്രകാശൻ (52) നിര്യാതനായി. മാതാവ്: കുഞ്ഞിമാണിക്യം. ഭാര്യ: രജനി (നാറാത്ത്, പാലോറ). മക്കൾ: റിൻഷ, റിൻഷിത്ത്. മരുമകൻ: ഷൈബു (പളളിക്കര). സഹോദരങ്ങൾ: മോഹനൻ, തങ്ക, ഉഷ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext പൃഥ്വീരാജ് നായകനാകുന്ന ഊഴം എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു