Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: മൂടാടി ഹിൽബസാറിൽ മാത്തുവീട്ടിൽ പി.എം.വി സമദ് നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് അസ്‌ലം, ഫാരിഷ, അജ്മൽ. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: സൈനബ. സഹോദരങ്ങൾ: ബഷീർ, അഷ്‌റഫ്, റസിയ, ഹയറുന്നീസ. Share news Post navigation Previous ലോക ആയുർവ്വേദ ദിനം ആഘോഷിച്ചുNext ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം