നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിപ്പുനത്തില്‍ കുമാരന് (83) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും, വിയ്യൂര്‍ വായനശാലയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ആര്‍മി
ഭാര്യ പരേതയായ രാധ (ഗവ.ഫിഷറീസ് യു.പി.സ്കൂള്‍,കൊയിലാണ്ടി). മക്കള്‍: സുബന്ദു ആര്.കെ (ദുബായ്) , പ്രഭുണ ആര്.കെ (കെ.ദാസന് എം.എല്‍.എ.യുടെ പി.എ, ഡി.ഇ.ഒ ഓഫീസ്-വടകര, എന്‍.ജി.ഒ.യൂണിയന് ഏരിയ കമ്മിറ്റി അംഗം), ചൗകാന്ത് ആര്.കെ (യു.എ.ഇ). മരുമക്കള്‍: ഗ്രീഷ്മ (മാഹി), നീത (കുന്നമംഗലം ഹയര്‍ സെക്കണ്ടറി സ്കൂള്‍), സനൂജ. സഹോദരങ്ങള്‍: ദേവി

