കൊയിലാണ്ടി: പഴയ മാർക്കറ്റ് റോഡിലെ തുണി വ്യാപാരിയായിരുന്ന കൊരയ ങ്ങാട് തെരുവിലെ കളരിക്കണ്ടി രാമചന്ദ്രൻ (നീലിമ ) (71) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സിന്ധു ( പള്ളൂർ എച്ച്.എസ്.എസ്), ഷിം ജിത്ത് ( മെസ്സീവ് ഐ.ടി.അക്കാദമി). മരുമക്കൾ: മുരളി (എസ്.പി.ഓഫീസ് മാഹി , വിനിഷ (ഇന്ത്യൻ പബ്ലിക് സ്കൂൾ).