കൊയിലാണ്ടി: മൂടാടി മലബാർ കോളേജിനു സമീപം മൂലിക്കര കുഞ്ഞികൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ. കാർത്ത്യായനി അമ്മ. മക്കൾ. പപ്പൻ മൂടാടി ( പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്), പുഷ്പ, സൗമിനി. മരുമ ക്കൾ. രജനി ( മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ,) രാഘവൻ, വാസു അടിയോടി.