KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കാഞ്ഞിരക്കണ്ടി, പയറ്റു വളപ്പില്‍ അലിഷ ഭവനില്‍ എ.കെ രാഘവന്‍ (82) (ശോഭന ആര്‍ട്ട്‌സ്) നിര്യാതനായി. റേഡിയോ ആര്‍ട്ടിസ്റ്റും, നാടക രചയിതാവും, സംവിധായകനും, നടനും, അജിത് ജ്വല്ലറി ഉടമയുമായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: അജിത്ത് കുമാര്‍ (ഐ.ഒ.ബി ജ്വല്ലറി അപ്രൈസര്‍), ഷാജി (അജിത്ത് ജ്വല്ലറി), ലിജി. മരുമക്കള്‍: സീന, സുരേഷ് ബാബു (പാനൂര്‍), സിനി.

Share news