KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി.കുറുവങ്ങാട്-അണേലയില്‍ മന്നത്താംകണ്ടി വാസുദേവന്‍ നായര്‍(62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: ധന്യ, ദിവ്യ. മരുമക്കള്‍: രാമദാസന്‍ (നടുവത്തൂര്‍), ശ്രീകുമാര്‍ അരിക്കുളം) . സഹോദരങ്ങള്‍: മാധവന്‍ നായര്‍, നളിനി, പരേതനായ സുകുമാരന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *