Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി: പന്തലായനി കുഴിച്ചാലിൽ കോളനി നാണു (62) നിര്യാതനായി. ഭാര്യ: ഭവാനി (വിജയ ബാങ്ക്, കോഴിക്കോട്). മകൾ: അമ്പിളി. മരുമകൻ: രാജേഷ് ( പിഷാരികാവ് ദേവസ്വം സ്റ്റാഫ്), സഹോദരങ്ങൾ: അ്മമാളു അമ്മ. പരേതനായ ഗോപാലൻ. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous നിര്യാതനായിNext ആര്‍ഷ ദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന് സമര്‍പ്പിച്ചു