Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> അരിക്കുളം വാളേരി നാരായണൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബിജു (സൗദി), ബിനി. മരുമക്കൾ: ബാബു (കൂട്ടാലിട), പ്രീജ. സഹോദരങ്ങൾ: ചിരുതകുട്ടി, കുഞ്ഞിരാമൻ, ദേവി, ബാലകൃഷ്ണൻ. Share news Post navigation Previous നിര്യാതനായിNext പ്രശസ്ത ചിത്രകാരന് യൂസഫ് അറയ്ക്കല്‍ അന്തരിച്ചു