Koyilandy News Obituary നിര്യാതനായി 9 years ago reporter അരിക്കുളം: ഊരള്ളൂര് കൂമുള്ളൂകണ്ടി കുഞ്ഞിരാമന്‍ (85) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ബാലകൃഷ്ണന്‍, കമല, സൗമിനി, സുമ. മരുമക്കള്‍: രമണന്‍ , ബാബു, പരേതനായ രാജന്‍, കമല. സഞ്ചയനം ബുധനാഴ്ച. Share news Post navigation Previous നിര്യാതനായിNext മദ്രസകള്‍ക്ക് ആഗസ്ത് 21- ന് അവധി