KOYILANDY DIARY.COM

The Perfect News Portal

നാരായണിഅമ്മ (70)

കൊയിലാണ്ടി: കാരയാട്  തിരുവങ്ങായുരിലെ പീടപ്പള്ളി കണ്ടിമീത്തൽ  നാരായണിഅമ്മ (70) നിര്യതയായി.
ഭർത്താവ്:  കുഞ്ഞികൃഷ്ണൻ നായർ സി പി ഐ എം പൂതേരിപാറ  ബ്രാഞ്ച് അംഗം. മക്കൾ: ഭാസ്കരൻ (എൽ ഐ സി ഏജന്റ്), ശ്രീജ, അനീഷ് (അധ്യാപകൻ എക്സൽ കോളജ് വടകര).  മരുമക്കൾ: ഗംഗാധരൻ (കരയാട്), റീജ ( ചെറുവണ്ണൂർ),
രമ്യ (പെരുവട്ടൂർ). സഹോദരങ്ങൾ:  ഗോപാലൻ നായർ, ശ്രീധരൻ, സൗമിനി, ചന്ദ്രൻ, ബാബു.
Share news

Leave a Reply

Your email address will not be published. Required fields are marked *