നമ്പ്രത്ത്കര യു.പി. സ്കൂളില്‍ കബ്ബ് ഗ്രൂപ്പ് ക്രിസ്മസ് ആഘോഷിച്ചു

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്കൂളില്‍ കബ്ബ് ഗ്രൂപ്പ് ക്രിസ്മസ് ആഘോഷിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ക്രിസ്മസ് ട്രീയും പുല്ക്കുടിലും ഒരുക്കി. പ്രധാനാധ്യാപകന് എം. ശ്രീഹര്ഷന്, സുരേഷ് കുമാര്‍ പി.പി., ബിജിനി വി.ടി., ശങ്കരന്. കെ., വിവേക് വി., അബിന്‍രാജ് എന്നിവര്‍ സംസാരിച്ചു. കബ്ബ് അംഗങ്ങളായ കുട്ടികള്‍ കരോളിന് നേതൃത്വം നല്കി.
