KOYILANDY DIARY.COM

The Perfect News Portal

നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറ

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു. പാതിരിശ്ശേരി ശങ്കരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഘോഷയാത്രയായിട്ടാണ് നെല്‍ക്കറ്റകള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.

Share news