Koyilandy News നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി 9 years ago reporter കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന് ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. Share news Post navigation Previous കാവേരി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്Next Next Post