നടേരി ആഴാവില്‍ താഴ പുത്തലത്ത് ലക്ഷ്മിക്കുട്ടി അമ്മ (65)
കൊയിലാണ്ടി: നടേരി ആഴാവില്‍ താഴ പുത്തലത്ത് ലക്ഷ്മിക്കുട്ടി അമ്മ (65) നിര്യാതയായി. ഭര്‍ത്താവ്: ദാമോദരന്‍ നമ്പ്യാര്‍ (കാക്കൂര്‍). മക്കള്‍: രേഖ, ലിജി. മരുമക്കള്‍: രവീന്ദ്രന്‍ (അരിക്കുളം), ജിതേഷ് (മുചുകുന്ന്). സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍ നായര്‍, പരേതരായ ദേവകി അമ്മ, ബാലന്‍ നായര്‍, ദാമോദരന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച.
