KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ മീത്തലെ നടുവിലകണ്ടി ചെറിയമ്മ കുട്ടി അമ്മ (96)

കൊയിലാണ്ടി: നടുവത്തൂർ മീത്തലെ നടുവിലകണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ചെറിയമ്മ കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: എം.എൻ രാധാകൃഷ്ണൻ, എം.എൻ. വേണുഗോപാലൻ (കെ.എസ്.ഇ.ബി), സത്യഭാമ. മരുമക്കൾ: സുമതി (പോസ്റ്റ് മാസ്റ്റർ നടേരി), ശ്രീമതി (അംഗൻവാടി- നമ്പ്രത്ത്കര), രാജൻ നടുവത്തൂർ (സത്യഭാമ ചിറ്റ്സ്).

Share news

Leave a Reply

Your email address will not be published. Required fields are marked *