നഗരസഭതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടേരി മരുതൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നഗരസഭയുടെ പഠനോപകരണങ്ങളുടെ വിതരണം തുടങ്ങിക്കൊണ്ട് നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.
കെ. ലത, വി.കെ.ജയ, പി.എം.

