KOYILANDY DIARY.COM

The Perfect News Portal

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ച്ചു​കൊ​ണ്ടാ​വ​ട്ടെ ബ​ക്രീ​ദ് ആ​ഘോ​ഷം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ബ​ക്രീ​ദ് ആ​ശം​സ. മഴക്കെടു​തി​യി​ല്‍ കേ​ര​ളം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മെ​ത്തി​ച്ചു​കൊ​ണ്ടാ​വ​ട്ടെ ബ​ക്രീ​ദ് ആ​ഘോ​ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *