ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി പ്രേംനസീറിന്റെ മകന് ഷാനവാസ്

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കരകയറാന്‍ കേരളത്തിന് സഹായവുമായി നടന് പ്രേംനസീറിന്റെ മകന് ഷാനവാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാനവാസ് മൂന്ന് ലക്ഷം രൂപ സംഭാവന നല്കി. തുകയടങ്ങിയ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറി.
കഴിഞ്ഞ ദിവസം ലഭിച്ച മറ്റു സംഭാവനകള്‍

കേരള ഗ്രാമീണ്‍ ബാങ്ക് -10302865
യുണൈറ്റഡ് ബ്രൂവറീസ് -1 കോടി
എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ- 1 കോടി
വെള്ളനാട് തായ്വീട് നാക്കര കുടുംബയോഗം -1 ലക്ഷം രൂപ.
Advertisements

