കൊയിലാണ്ടി: കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസില്‍ എച്ച്.എസ്.എ. കണക്ക്, പി.ഡി. ടീച്ചര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം
ജൂണ്‍ മൂന്നിന് 10 മണിക്ക് ഓഫീസില്‍ എത്തണമെന്ന് അധികൃതർ അറിയിച്ചു.