തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിന് കാലതാമസം; ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കാലതാമയം നേരിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. 2019 ഒക്ടോബര്‍ 31 വരെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമയം തേടിയിരുന്നത്. 2016 ഒക്ടോബറിലാണ് സംസ്ഥാനത്ത് ഒടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.
