തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ രേഖകളുടെ സൂക്ഷ്മപരിശോധന സപ്തംബർ 2ന്

കൊയിലാണ്ടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നു മുതൽ പത്ത് വരെയുളള വാർഡുകളിലെ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ രേഖകളുടെ സൂക്ഷ്മപരിശോധന സപ്തംബർ രണ്ടാം തിയ്യതിയും, പതിനൊന്ന് മുതൽ ഇരുപത് വരെ വാർഡുകളിലെ ഗുണഭോക്താക്കളുടെ രേഖകളുടെ പരിശോധന മൂന്നാം തിയ്യതിയും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഗുണഭോക്താക്കൾ അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്.

