Breaking News Calicut News Kerala News തൊട്ടില്‍പ്പാലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി 8 years ago reporter കോഴിക്കോട്> തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണോ എന്നും സംശയമുണ്ട്. അവിവാഹിതനാണ്. Share news Post navigation Previous ഉമ്മൻചാണ്ടിയുടെ മെട്രോ യാത്ര ചെന്നിത്തല ഖേദം പ്രകടിപ്പിച്ചുNext കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ തോറ്റം വഴിപാട്