KOYILANDY DIARY.COM

The Perfect News Portal

തിക്കോടി കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു

തിക്കോടി: സംസ്ഥാന സർക്കാറിന്റെ പച്ചക്കറി കൃഷിവിതരണ പദ്ധതിയുടെ ഭാഗമായി തിക്കോടി കൃഷിഭവനില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുന്നു. താത്പര്യമുള്ള കര്‍ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഓഫീസില്‍ ഹാജരാകണം.

Share news

Leave a Reply

Your email address will not be published. Required fields are marked *