KOYILANDY DIARY.COM

The Perfect News Portal

താ​ലൂ​ക്ക് നാ​യ​ർ മ​ഹാ സ​മ്മേ​ള​നം ​

കോ​ഴി​ക്കോ​ട്: താ​ലൂ​ക്ക് നാ​യ​ർ മ​ഹാ സ​മ്മേ​ള​നം 19ന് ​ഉ​ച്ച​യ്ക്ക് 2.30 ന് ​ടാ​ഗോ​ർ സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മു​ന്നോ​ക്ക സ​മു​ദാ​യ​കാ​ർ​ക്ക് സാ​ന്പ​ത്തി​കം മാ​ന​ദ​ണ്ഡ​മാ​ക്കി സം​വ​ര​ണം ഏ​ർ​പ്പെടു​ത്തു​ക, മു​ന്നോ​ക്ക ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ നി​ഷ്ക്രി​യ​മാ​ക്കാ​നു​ള്ള നീക്കം ത​ട​യു​ക എ​ന്നി​വ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.​ ഭാ​ര​വാ​ഹി​ക​ളാ​യ വി.​മു​ര​ളീ​ധ​ര​ൻ, എം.​ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, കെ.​എം വി​നോ​ദ്, എ.​പി ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ൻ, ഒ.​എം ശ്രീ​നി​വാ​സ​ൻ​ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *