KOYILANDY DIARY.COM

The Perfect News Portal

ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ​ഇ​ന്ത്യ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു

ഡ​ല്‍​ഹി: ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ​ഇ​ന്ത്യ വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പോ​കാ​നു​ള്ള ബോ​യിം​ഗ് 777 വി​മാ​ന​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. ബുു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ഓ​ക്സി​ല​റി പ​വ​ര്‍ യൂ​ണി​റ്റി​ല്‍​വ​ച്ച്‌ വിമാനത്തില്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പ​ട​ര്‍​ന്ന​യു​ട​ന്‍ അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ച​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *