KOYILANDY DIARY.COM

The Perfect News Portal

ഡി.വൈ.എഫ്.ഐ. യൂത്ത് അസംബ്ലി

മേപ്പയ്യൂര്‍: വര്‍ഗീയ ഫാസിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി മാര്‍ച്ച് 8- ന് വൈകീട്ട് 5 മണിക്ക് നരക്കോട് സെന്ററില്‍ യൂത്ത് അസംബ്ലി നടത്തും. ചിത്രകാരന്‍മാരുടെ കൂട്ടായ്മയും സംഘടിപ്പിക്കും. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ കെ.രതീഷ്, കെ.എം.ലിഗിത്ത്, കെ.കെ.ഷിജു, എന്‍.രാമദാസ്, പി.പി. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.എം. ലിഗിത്ത് (ചെയര്‍മാന്‍), കെ.പി. വികേഷ് (കണ്‍വീനര്‍).

Share news

Leave a Reply

Your email address will not be published. Required fields are marked *