Koyilandy News ചേലിയ ഇലാഹിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സീറ്റൊഴിവ് 9 years ago reporter കൊയിലാണ്ടി: ചേലിയ ഇലാഹിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ., ബി.എസ്സി., ബി.കോം., ബി.സി.എ. കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സപ്തംബര്‍ 20-ന് 10 മണിക്ക് ഹാജരാവണം. Share news Post navigation Previous സൗഹൃദം റെസിഡന്റ്സ് അസോസിയേഷൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തുNext നിര്യാതനായി