Calicut News Koyilandy News Obituary ചേരിക്കുന്നുമ്മൽ മാളു നിര്യാതയായി 4 years ago reporter കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ മാളു (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: വിനോദ്, ബേബി, ബിജു, ബൈജു, ഷൈമ, പരേതനായ ഷൈജു. മരുമക്കൾ: ഷൈജ, മോളി, ലത, സ്മിത, പരേതനായ വിനോദ്. Share news Post navigation Previous മരിച്ച നിലയിൽ കണ്ടെത്തിNext സപ്തംബർ 27 ഭാരത് ബന്ദ് വിജയിപ്പിക്കും ജനതാദൾ എസ്