Calicut News Koyilandy News ചിത്രരചനാ മത്സരം സംഘടിപ്പിച്ചു 7 years ago reporter കൊയിലാണ്ടി: വരയും വര്‍ണങ്ങളുമായി നെസ്റ്റ് കാമ്പസ് ഇനിഷ്യേറ്റീവ് ചിത്രരചനാമത്സരം സംഘടിപ്പിച്ചു. തന്‍വീര്‍ ഗഫൂര്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് യൂനുസ്, അഞ്ജലി, സുഭാഷ് എന്നിവര്‍ സംസാരിച്ചു. Share news Post navigation Previous എന്‍.ജി.ഒ അസോസിയേഷന് പ്രകടനവും വിശദീകരണ യോഗവും നടത്തിNext പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്താതെ പരാതി സമര്‍പ്പിക്കാം