ഗുരുവിന് ആദരവുമായി ചെങ്ങോട്ട്കാവ് ഫെസ്റ്റ് തുടങ്ങി

ചെങ്ങോട്ട്കാവ് : ഒരു ദേശത്തിന്റെ ഹൃദയസ്പന്ദനമായ സൈമ ചെങ്ങോട്ട്കാവിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങോട്ട്കാവ് ഫെസ്റ്റ് തുടങ്ങി. പഞ്ചായത്തിന്റെ അഭിമാനമായ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍
നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എം.വേലായുധന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ഗീത, പി.വിശ്വന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.വേണു, ഡോ.പി.കെ.ഷാജി, കെ.ടി.എം

