ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി:കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്സ് ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ് യോഗ്യതയുള്ളവര്‍ ജൂലൈ 17ന് 10 മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസില്‍ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്ക് ഉള്ളവരെയും പരിഗണിക്കും.
