KOYILANDY DIARY.COM

The Perfect News Portal

ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്റര്‍വ്യൂ 23-ന്

കോഴിക്കോട്: ഗവ.മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ റേഡിയോളജിസ്റ്റുകള്‍ക്കുള്ള ഇന്റര്‍വ്യൂ 23-ന് നടക്കും. എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്‍.ഡി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 23-ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തിച്ചേരണം.

Share news

Leave a Reply

Your email address will not be published. Required fields are marked *